x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവയില്‍ തീപിടിത്തം; ഹോട്ടല്‍ കത്തിനശിച്ചു

കൊച്ചി ബ്യൂറോ
Published: November 24, 2026 12:48 PM IST | Updated: November 24, 2026 12:48 PM IST

ആലുവ കുട്ടമശേരിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തം

കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഹോട്ടലില്‍ തീപിടിത്തം. കുട്ടമശേരി സര്‍ക്കുലര്‍ കവലയിലെ ഹോട്ടലില്‍ പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിത്തം ഉണ്ടായത്.

കീഴ്മാട് സ്വദേശി ബദറുദ്ദീന്‍ എന്നയാളുടെ തങ്ങള്‍സ് സ്റ്റോര്‍സിലാണ് അഗ്‌നിബാധയുണ്ടായത്. ഫ്രിഡ്ജ് അടക്കം സാധനങ്ങള്‍ കത്തിനശിച്ചു. അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി.

Tags : Fire Aluva Hotel Accident

Recent News

Corehub Up