x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൈ​ക്കാ​ട്ടു​ശേ​രി പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷിച്ചു

വെബ് ഡെസ്ക്
Published: November 24, 2026 07:46 AM IST | Updated: November 24, 2026 07:46 AM IST

തൈ​ക്കാ​ട്ടു​ശേ​രി പ​ള്ളി ഇ​ട​വ​ക​ദി​നാ​ഘോ​ഷം ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: തൈ​ക്കാ​ട്ടു​ശേ​രി പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​ന​വും കൂ​ട്ടാ​യ്മ​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, ന​ട​ൻ ഡെ​യ്ൻ ഡേ​വി​സ്, വി​കാ​രി ഫാ. ​ജോ​സ് പു​ന്നോ​ലി​പ​റ​ന്പി​ൽ, കൈ​ക്കാ​ര​ൻ ബി​നോ​യ് പ​ടി​ക്ക​ല, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. നി​മ ബി​നോ​യ്, ആ​ൽ​ഫി​ൻ ആ​ൻ​ഡ്രൂ​സ്, അ​നൂ​പ് അ​ക്ക​ര, നി​ക്സ​ണ്‍ കോ​ല​ഞ്ചേ​രി, ബി​ന്ദു ജോ​ർ​ജ്, സെ​ബു ഇ​മ്മ​ട്ടി, സി.​വി. ആ​ന്‍റ​ണി, ഫാ​ർ​ജോ ഫ്രാ​ൻ​സി​സ്, ജോ​സ് കൊ​ള്ള​ന്നൂ​ക്കാ​ര​ൻ, മേ​രി ആ​ന്‍റ​ണി, അ​ന്ന റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ​ക​ളാ​യ​വ​രെ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Tags : Parish Day Celebrated Nattuvishesham DistrictNews

Recent News

Corehub Up