Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parish Day Celebrated

Kottayam

വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി ഇ​ട​വ​കദി​നം ആചരിച്ചു

വ​​ട​​വാ​​തൂ​​ര്‍: സെ​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യു​​ടെ ഇ​​ട​​വ​​ക ദി​​നം ന​​ട​​ത്തി. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചാ​​ന്‍​സി​​ല​​ര്‍ ഫാ. ​​ജോ​​ര്‍​ജ് പു​​തു​​മ​​ന​​മൂ​​ഴി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കി.
ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​വാ​​ഹ​​ത്തി​​ന്‍റെ സു​​വ​​ര്‍​ണ​ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന ദ​​മ്പ​​തി​​ക​​ളെ ആ​​ദ​​രി​​ച്ചു. വ​​ട​​വാ​​തൂ​​ര്‍ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പോ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി റെ​​ക്ട​​ര്‍ ഫാ. ​​ഡൊ​​മി​​നി​​ക് വെ​​ച്ചൂ​​ര്‍ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്‍​കി. ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ കൂ​​ട്ടാ​​യ്മ​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ക​​ലാ​​സ​​ന്ധ്യ​​യും സ്നേ​​ഹ​​വി​​രു​​ന്നും ന​​ട​​ന്നു.

Latest News

Corehub Up