x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ന​യം: യു​ഡി​എ​ഫ് ഉ​പ​സ​മി​തി പ്ര​ഖ്യാ​പി​ച്ചു

സ്വന്തം ലേഖകൻ
Published: November 27, 2026 03:23 AM IST | Updated: November 27, 2026 03:23 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ന​​​യം ച​​​ർ​​​ച്ച ചെ​​​യ്തു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി​​​യെ മു​​​ന്ന​​​ണി ചെ​​​യ​​​ർ​​​മാ​​​ൻകൂ​​​ടി​​​യാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. സാ​​​ധാ​​​ര​​​ണ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റാ​​​ണ് ഉ​​​പ​​​സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്.

കോ​​​ണ്‍​ഗ്ര​​​സി​​​ലെ മൂ​​​ന്നു ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കും പ്രാ​​​തി​​​നി​​​ധ്യം ന​​​ൽ​​​കി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ഉ​​​പ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. ആ​​​റ​​​ന്മു​​​ള്ള മു​​​ൻ എം​​​എ​​​ൽ​​​എ കെ. ​​​ശി​​​വ​​​ദാ​​​സ​​​ൻ നാ​​​യ​​​ർ ക​​​ണ്‍​വീ​​​ന​​​റാ​​​യ സ​​​മി​​​തി​​​യി​​​ൽ പി.​​​ജെ. ജോ​​​യ്, കെ. ​​​ജ​​​യ​​​ന്ത് എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ജോ​​​യ് ഏ​​​ബ്ര​​​ഹാം, ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ ഇ​​​ര​​​വി​​​പു​​​രം എം​​​എ​​​ൽ​​​എ വി​​​ഷ്ണു മോ​​​ഹ​​​ൻ, വാ​​​ക്ക​​​നാ​​​ട് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ്), സി.​​​എ. അ​​​ജീ​​​ർ (സി​​​എം​​​പി) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ.

അതേസമയം, മ​​​ദ്യ​​​ന​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​മി​​​തി​​​യി​​​ൽ മുസ്‌ലിം​​​ ലീ​​​ഗ് ആ​​​ദ്യം മു​​​ത​​​ലേ പ്ര​​​തി​​​നി​​​ധി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​റി​​​ല്ലെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ​​​യോ​​​ഗം അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചേ​​​രും.

Tags : Liquor Policy UDF sub committee

Recent News

Corehub Up