Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Business Meet

ബു​ര്‍​ജ് ഖ​ലീ​ഫ​യി​ല്‍ ബി​സി​ന​സ് സം​ഗ​മ​ത്തി​ന് ഒ​രു​ങ്ങി വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍

കൊ​​​​ച്ചി: വേ​​​​ള്‍​ഡ് മ​​​​ല​​​​യാ​​​​ളി ഫെ​​​​ഡ​​​​റേ​​​​ഷ​​​​നും വ​​​​ര്‍​ഗീ​​​​സ് മൂ​​​​ല​​​​ന്‍​സ് ഗ്രൂ​​​​പ്പും കൈ​​​​കോ​​​​ര്‍​ക്കു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ദു​​​​ബാ​​​​യി​​​​ലെ ബു​​​​ര്‍​ജ് ഖ​​​​ലീ​​​​ഫ​​​​യി​​​​ല്‍ ബി​​​​സി​​​​ന​​​​സ് സ​​​​മ്മേ​​​​ള​​​​ന​​​​വും യു​​​​എ​​​​ഇ​​​​യി​​​​ലെ മ​​​​ല​​​​യാ​​​​ളി​​​സ​​​​മൂ​​​​ഹ​​​​ത്തെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് പാ​​​​ച​​​​ക​​​​മ​​​​ത്സ​​​​ര​​​​വും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

വേ​​​​ള്‍​ഡ് മ​​​​ല​​​​യാ​​​​ളി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ ദു​​​​ബാ​​​​യ് സ്റ്റേ​​​​റ്റ് കൗ​​​​ണ്‍​സി​​​​ലി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ബി​​​​സി​​​​ന​​​​സ് ഫോ​​​​റ​​​​മാ​​​​ണ് വ​​​​ര്‍​ഗീ​​​​സ് മൂ​​​​ല​​​​ന്‍​സ് ഗ്രൂ​​​​പ്പി​​​​ന്‍റെ​​​​യും ജ​​​​യ് മ​​​​സാ​​​​ല​​​​യു​​​​ടെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന​​​​ത്.

യു​​​​എ​​​​ഇ​​​​യി​​​​ലെ സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കി​​​​ട​​​​യി​​​​ല്‍ പു​​​​തി​​​​യ വ്യാ​​​​പാ​​​​ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളും നി​​​​ക്ഷേ​​​​പ​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ളും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും വ​​​​ള​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും മ​​​​ല​​​​യാ​​​​ളി​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ ബി​​​​സി​​​​ന​​​​സ് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നും ഈ ​​​​സം​​​​ഗ​​​​മം വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​മെ​​​​ന്ന് വേ​​​​ള്‍​ഡ് മ​​​​ല​​​​യാ​​​​ളി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഗ്ലോ​​​​ബ​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ജെ. ര​​​​ത്‌​​​​ന​​​​കു​​​​മാ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ അ​​​​നാ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ​​​​ശീ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും ത​​​​ന​​​​ത് പാ​​​​ര​​​​മ്പ​​​​ര്യ പാ​​​​ച​​​​ക വൈ​​​​ദ​​​​ഗ്ധ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ​​​കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​ണ് ഈ ​​​​പാ​​​​ച​​​​ക​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് വ​​​​ര്‍​ഗീ​​​​സ് മൂ​​​​ല​​​​ന്‍​സ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് മൂ​​​​ല​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up