Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Business : Tour Travels

ഈ​ജി​പ്തി​ലേ​ക്ക് പ​കു​തി നി​ര​ക്കി​ൽ യാ​ത്ര​യൊ​രു​ക്കി ടൂ​ർ​മാ​ക്സ്

കൊ​​​​ച്ചി: ബൈ​​​​ബി​​​​ൾ ച​​​​രി​​​​ത്ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഈ​​​​ജി​​​​പ്തി​​​​ലേ​​​​ക്ക് നി​​​​ര​​​​ക്കി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വോ​​​​ടെ പ്ര​​​​മു​​​​ഖ ട്രാ​​​​വ​​​​ൽ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ടൂ​​​​ർ​​​​മാ​​​​ക്സ് ഗ്രൂ​​​​പ്പ് ടൂ​​​​ർ പാ​​​​ക്കേ​​​​ജ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

1,99,990 രൂ​​​​പ യ​​​​ഥാ​​​​ർ​​​​ഥ​​​നി​​​​ര​​​​ക്കു​​​​ള്ള ഈ​​​​ജി​​​​പ്ത് പാ​​​​ക്കേ​​​​ജ്, പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ ആ​​​​ദ്യം ബു​​​​ക്ക് ചെ​​​​യ്യു​​​​ന്ന നാ​​​​ലു​​​പേ​​​​ർ​​​​ക്ക് 99,999 രൂ​​​​പ​​​​യ്ക്കാ​​​​ണു ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ട്, ഏ​​​​പ്രി​​​​ൽ നാ​​​​ല് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ടു​​​​ത്ത യാ​​​​ത്രാ​​​ബാ​​​​ച്ചു​​​​ക​​​​ൾ. ക​​​​യ്‌​​​​റോ​​​​യി​​​​ലെ അ​​​​ബു സെ​​​​ർ​​​​ഗ പ​​​​ള്ളി, ഹാം​​​​ഗിം​​​​ഗ് ച​​​​ർ​​​​ച്ച്, പ​​​രി​​​ശു​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ വൃ​​​​ക്ഷം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളും അ​​​​ല​​​​ക്സാ​​​​ണ്ട്രി​​​​യ​​​​യും ഈ ​​​​യാ​​​​ത്ര​​​​യി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാം.

ലോ​​​​കാ​​​​ത്ഭു​​​​ത​​​​ങ്ങ​​​​ളാ​​​​യ ഗി​​​​സ​​​​യി​​​​ലെ പി​​​​ര​​​​മി​​​​ഡു​​​​ക​​​​ൾ, സ്ഫി​​​​ൻ​​​​ക്സ്, നൈ​​​​ൽ ന​​​​ദി​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ക്രൂ​​​​യി​​​​സ് യാ​​​​ത്ര എ​​​​ന്നി​​​​വ​​​​യും പാ​​​​ക്കേ​​​​ജി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. ഫോ​​​​ൺ: 90379 96818, 9666700300 (കൊ​​​​ച്ചി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം).

Latest News

Corehub Up