ഡീസൽ ലോക്കോമാോട്ടീവ് വർക്ക്സ് വാരാണസി അപ്രന്റീസ് തസ്തികയിലെ 374 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ഒന്പത്.
അപ്രന്റീസ് ഐടി -300
ഫിറ്റർ -107
കാർപെന്റർ -03
പെയിന്റർ -07
മെഷിനിസ്റ്റ് -67
വെൽഡർ (ജി ആൻഡ് ഇ)-45
ഇലക്ട്രീഷ്യൻ -71
അപ്രന്റീസ് (നോൺഐടി)-74
ഫിറ്റർ -30
മെഷിനിസ്റ്റ് -15
വെൽഡൽ (ജി ആൻഡ് ഇ)-11
ഇലക്ട്രീഷ്യൻ -18
യോഗ്യത: അപ്രന്റീസ് നോൺ ഐടി
അന്പതു ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്.
പ്രായം: 15- 25 വയസ്.
യോഗ്യത: അപ്രന്റീസ് ഐടി
അന്പതു ശതമാനം മാർക്കോടെ പന്ത്രണ്ടാംക്ലാസ് പാസ്. ഐടിഐ സർട്ടിഫിക്കറ്റ്.
പ്രായം: 15 മുതൽ 24 വയസ്.
അപേക്ഷിക്കേണ്ട വിധം: www.dlw.indianrailways.gov.in വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃക അനുസരിച്ച് അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന വിലാസം: General Manager (personnel), Post Dereka, District Varanasi, 221004. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.