കാ​​ണ്‍​പൂ​​ർ ഷു​​ഗ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ വി​​വി​​ധ കോ​​ഴ്സു​​ക​​ൾ
കേ​​ന്ദ്ര ഉ​​പ​​ഭോ​​ക്തൃ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ കാ​​ണ്‍​പൂ​​രി​​ലു​​ള്ള നാ​​ഷ​​ണ​​ൽ ഷു​​ഗ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് ജൂ​​ണ്‍ ഒമ്പതിന് ​​ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് ന​​ട​​ത്തും.

പൂ​​ന, ബം​​ഗ​​ളൂ​​രു, കാ​​ണ്‍​പൂ​​ർ, ഡ​​ൽ​​ഹി, കോ​​ൽ​​ക്ക​​ത്ത, ചെ​​ന്നൈ എ​​ന്നി​​വ​​ിട​​ങ്ങ​​ളി​​ലാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. ഓ​​ണ്‍​ലൈ​​നാ​​യി 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഷു​​ഗ​​ർ ടെ​​ക്നോ​​ള​​ജി: ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മ​​റ്റി​​ക്സ് ബി​​രു​​ദം അ​​െല്ല​​ങ്കി​​ൽ കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ബി​​ടെ​​ക്. ആ​​കെ 60 സീ​​റ്റ്.

പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഫെ​​ർ​​മെ​​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ആ​​ൽ​​ക്ക​​ഹോ​​ൾ ടെ​​ക്നോ​​ള​​ജി: കെ​​മി​​സ്ട്രി, അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി, ബ​​യോ​​ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യി​​ൽ ബി​​രു​​ദം. അ​ല്ലെങ്കി​​ൽ ബ​​യോ​​ടെ​​ക്നോ​​ള​​ജി​​യി​​ൽ ബി​​ടെ​​ക്. കൂ​​ടാ​​തെ ഒ​​രു വ​​ർ​​ഷ​​ത്തെ ജോ​​ലി​​പ​​രി​​ച​​യം. ആ​​കെ സീ​​റ്റ് 25.
പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഷു​​ഗ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്: മെ​​ക്കാ​​നി​​ക്ക​​ൽ, പ്രൊ​​ഡ​​ക്ഷ​​ൻ, ഇ​​ലക്‌ട്രിക്, ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് എ​​ന്നി​​വ​​യി​​ൽ ഡി​​പ്ലോ​​മ. ആ​​കെ 26 സീ​​റ്റ്.

ഷു​​ഗ​​ർ ബോ​​യി​​ലിം​​ഗ് സ​​ർട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്: എ​​സ്എ​​സ്എ​​ൽ​​സി. 90 ദി​​വ​​സ​​ത്തെ ജോ​​ലി​​പ​​രി​​ച​​യ​​വും. ആ​​കെ 50 സീ​​റ്റ്.

ഷു​​ഗ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്: മെ​​ക്കാ​​നി​​ക്ക​​ൽ, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ, ഇ​​ലക്‌ട്രിക്, ഇ​​ല​​ക്്ട്രോണി​​ക്സ് എ​​ന്നി​​വ​​യി​​ൽ ഡി​​പ്ലോ​​മ. ആ​​കെ 15 സീ​​റ്റ്.

പ്രീ ​​ഹാ​​ർ​​വെ​​സ്റ്റിം​​ഗ് കെ​​യി​​ൻ മ​​ച്ചു​​രി​​റ്റി സ​​ർ​​വേ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ്: എ​​സ്എ​​സ്എ​​ൽ​​സി. ഒ​​രു വ​​ർ​​ഷ​​ത്തെ ജോ​​ലി പ​​രി​​ച​​യ​​വും. ആ​​കെ 13 സീ​​റ്റ് . അ​​വ​​സാ​​ന​​ത്തെ ര​​ണ്ടു കോ​​ഴ്സു​​ക​​ൾ ഇ​​ന്‍റ​​ർ​​വ്യു​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

അ​​പേ​​ക്ഷാ​​ ഫീ​​സ് 1200 രൂ​​പ. പ​​ട്ടി​​ക​​ജാ​​തി- വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 800 രൂ​​പ. .വി​​ലാ​​സം: ഡ​​യ​​റ​​ക്ട​​ർ, നാ​​ഷ​​ണ​​ൽ ഷു​​ഗ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട്, ക​​ല്യാ​​ണ്‍​പൂ​​ർ, കാ​​ണ്‍​പൂ​​ർ208017. www.nsi.gov.in. ഇ​​മെ​​യി​​ൽ: [email protected]