ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് (കെവിഐസി) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് ബി
സീനിയര്‍ എക്സിക്യൂട്ടീവ്: രണ്ട്.
ഗ്രൂപ്പ് സി
എക്സിക്യൂട്ടീവ്: 56
എക്സിക്യൂട്ടീവ് (ഖാദി): ആറ്.
ഗ്രൂപ്പ് സി
ജൂണിയര്‍ എക്സിക്യൂട്ടീവ് (എഫ്ബിഎഎ): മൂന്ന്
ജൂണിയര്‍ എക്സിക്യൂട്ടീവ് (അഡ്മിനിസ്ട്രേഷന് ആന്‍ഡ് എച്ച്ആര്‍): 15.
ഗ്രൂപ്പ് സി
അസിസ്റ്റന്റ് (ആറ്): 15
അസിസ്റ്റന്റ് (ഖാദി): എട്ട്
അസിസ്റ്റന്റ്(ട്രെയിനിംഗ്): മൂന്ന്.
അപേക്ഷാ ഫീസ്: 1,000 രൂപ. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ നെറ്റ്ബാങ്കിംഗ് സംവിധാനം വഴി ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.kvic.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19.