പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി പത്തുവരെ അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം.
അപേക്ഷിക്കേണ്ട വിധം: www.pnbindia.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ചീഫ് മാനേജര്‍ (റിക്രൂട്ട്മെന്റ് സെക്ഷന്‍), എച്ച്ആര്‍ഡി ഡിവിഷന്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പറേറ്റ് ഓഫീസ് സെക്ടര്‍ 10, ദ്വാരക, ന്യൂഡല്‍ഹി-110075.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.