ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസ് 2021 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
പുരുഷന്മാര്-180, സ്ത്രീകള്‍- 20.
യോഗ്യത: എംബിബിഎസ് ബിരുദം. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/ എംസിഐ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ബിരുദാനന്തരബിരുദം/ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 30 വയസ്.
ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് 35 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.amcsscentry.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാ ഫീസ്: 200 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.