കേന്ദ്ര സര്വീസിലെ വിവിധ തസ്തികകളിലായി 67 ഒഴിവുകളിലേക്ക് യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് കെമിസ്റ്റ്: 22
ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലം.
അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്: 40
ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം.
അസിസ്റ്റന്റ് ഡയറക്ടര് (സയിന്റിഫിക്-സി): ഒന്ന്
ആന്ഡമാന് ആന്ഡ് നിക്കോബാര് പോലീസ്.
സീനിയര് സയന്റിഫിക് ഓഫീസര് (സയന്റിഫിക്-ബി)- ഒന്ന്
സീനിയര് ലക്ചറര് (ഫോറന്സിക് മെഡിസിന്)- ഒന്ന്
സബ് ഡിവിഷണല് എന്ജിനിയര് (പബ്ലിക് ഹെല്ത്ത്)- രണ്ട്.
ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കണം. അവസാന തീയതി മേയ് 12. കൂടുതല് വിവരങ്ങള്ക്ക് വെബ്സൈറ്റ് www.upsconline.nic.in സന്ദര്ശിക്കുക.