പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ 240 സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ
പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​റു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ഫീ​സ​ർ, മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​യ 240 ഒ​ഴി​വാ​ണു​ള്ള​ത്. നി​യ​മ​നം രാ​ജ്യ​ത്ത് എ​വി​ടെ​യു​മാ​വാം.

ഓ​ഫീ​സ​ർ: ക്രെ​ഡി​റ്റ്-200, ഇ​ൻ​ഡ​സ്ട്രി- എ​ട്ട്, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്- അ​ഞ്ച്, ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ- നാ​ല്, ആ​ർ​ക്കി​ടെ​ക്ട്- ഒ​ന്ന്, ഇ​ക്ക​ണോ​മി​ക്സ്- ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. ശ​ന്പ​ളം: 36,000- 63,800 രൂ​പ. പ്രാ​യം; 21- 28 വ​യ​സ്.

മാ​നേ​ജ​ർ: ഇ​ക്ക​ണോ​മി​ക്സ്- നാ​ല്, ഡേ​റ്റാ സ​യ​ൻ​സ്- മൂ​ന്ന്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. ശ​ന്പ​ളം: 48,170- 69,810 രൂ​പ. പ്രാ​യം: 25- 35 വ​യ​സ്.

സീ​നി​യ​ർ മാ​നേ​ജ​ർ: ഡേ​റ്റാ സ​യ​ന്‍റി​സ്റ്റ്- ര​ണ്ട്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. ശ​ന്പ​ളം: 63,840- 78,230 രൂ​പ. പ്രാ​യം: 27- 38 വ​യ​സ്.

ഓ​ഫീ​സ​ർ (ക്രെ​ഡി​റ്റ്) ത​സ്തി​ക​യി​ലേ​ക്ക് സി​എ/ സി​എം​എ (ഐ​സി​ഡ​ബ്ല്യു​എ)/ സി​എ​ഫ്എ (യു​എ​സ്എ)/​ഫി​നാ​ൻ​സ് സ്പെ​ഷ്യ​ലൈ​സേ​ഷ​നോ​ടെ​യു​ള്ള എം​ബി​എ/ പി​ജി​ഡി​എം/ ത​ത്തു​ല്യം. മ​റ്റ് ത​സ്തി​ക​ക​ളി​ലെ യോ​ഗ്യ​ത​യ്ക്ക് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക.

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ​യും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ​യും ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും നി​യ​മാ​നു​സൃ​ത വ​യ​സി​ള​വു​ണ്ട്.

ഓ​ണ്‍​ലൈ​നാ​യു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും.

ഫീ​സ്: ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ 1,180 രൂ​പ (എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് 59 രൂ​പ). വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം www.pnbindia.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ജൂ​ണ്‍ 11.