ക​പി​ൽ ദേ​വി​നെ അ​നു​സ്മ​രി​പ്പി​ച്ച് ര​ണ്‍​വീ​ർ സിം​ഗ്; 83ന്‍റെ പു​തി​യ പോ​സ്റ്റ​ർ
Monday, November 11, 2019 1:33 PM IST
ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന 83 എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ര​ണ്‍​വീ​ർ സിം​ഗാ​ണ് സി​നി​മ​യി​ൽ ക​പി​ൽ ദേ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​പി​ൽ ദേ​വി​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ന​ട​രാ​ജ ഷോ​ട്ടി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മു​ള്ള ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

1983ലെ ​ലോ​ക​ക​പ്പ് ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. ത​മി​ഴ്ന​ട​ൻ ജീ​വ​യും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ കൃ​ഷ്ണ​മാ​ചാ​രി ശ്രീ​കാ​ന്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജീ​വ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.