മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത് ആ​ലി​യ​ഭ​ട്ട്
Saturday, October 5, 2019 11:12 AM IST
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രോ​ടും ആ​ലി​യ ഭ​ട്ട് ക​യ​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഹൃ​ദ​യ​ത്ത​ക​രാ​റു​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ ചി​ല​വി​ന് പ​ണം സ​മാ​ഹ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ത്തി​യ​താ​യി​രു​ന്നു താ​രം.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടും മ​റ്റും ശ​ബ്ദ​മു​ണ്ടാ​ക്കാ​തി​രി​ക്കു​വാ​നും അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കു​വാ​നു​മാ​ണ് താ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല ഇ​തൊ​രു ആ​ശു​പ​ത്രി​യാ​ണെ​ന്നും ബ​ഹ​ള​മു​ണ്ടാ​ക്ക​രു​തെ​ന്നും താ​രം പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ആ​ലി​യ​യെ പി​ന്തു​ണ​ച്ചും കു​റ്റ​പ്പെ​ടു​ത്തി​യും ക​മ​ന്‍റു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

View this post on Instagram

Sweet #aliabhatt ❤😄

A post shared by Viral Bhayani (@viralbhayani) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.