സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യൊ​രു​ക്കു​ന്ന "അ​ന്യ' റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Friday, January 31, 2020 11:34 AM IST
മ​ല​യാ​ളി ഡോ. സി​മി ജോ​സ​ഫ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം അ​ന്യ മാർച്ചിൽ തീയറ്ററുകളിലെത്തും. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, മ​നു​ഷ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്. പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ​ക്ക് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ചിത്രം മറാഠി ഭാഷയിലും റിലീസ് ചെയ്യുന്നുണ്ട്.

അ​തു​ൽ കു​ൽ​ക്ക​ർ​ണി, റൈ​മ സെ​ൻ, പ്ര​ഥ​മേ​ഷ് പ​റ​ബ്, ഭൂ​ഷ​ണ്‍ പ്ര​ധാ​ൻ, തെ​ജ​ശ്രി പ്ര​ധാ​ൻ, കൃ​തി​ക ദി​യോ, ഗോപു കേശവ്, ഗോവിന്ദ് കൃഷ്ണ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സ​ജ​ൻ ക​ള​ത്തി​ലാ​ണ് സി​നി​മ​യ്ക്കാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. സജീവ് സാരഥിയുടെ വരികൾക്ക് വി​പി​ൻ പ​ട്വാ, രാ​മ​നാ​ഥ​ൻ, ഗോ​പാ​ല കൃ​ഷ്ണ​ൻ, കൃ​ഷ്ണ രാ​ജ് എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്നത്. ഡ​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി​രു​ന്നു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.

ഇ​നി​ഷ്യേ​റ്റി​വ് ഫ​ലിം​സ്, ക്യാ​പി​റ്റ​ൽ​വു​ഡ് പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ കെ. ​ഷെ​ൽ​ന​യും സി​മ്മി​യു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​ജി മു​ള​ക്ക​ൽ, സ​നി​ൽ വൈ​പ്പാ​ൻ, ആ​ൽ​ബി​ൻ ജോ​സ​ഫ്, സു​ബോ​ധ് ഭ​ര​ദ്വാ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യു​ടെ കോ​പ്രൊ​ഡ്യൂ​സേ​ഴ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.