അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി സി​നി​മ​യൊ​രു​ങ്ങു​ന്നു
Tuesday, February 11, 2020 10:18 AM IST
മു​ന്‍ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​യൊ​രു​ങ്ങു​ന്നു. എ​പി​ജെ അ​ബ്ദു​ള്‍ ക​ലാം; ദ് ​മി​സൈ​ല്‍ മാ​ന്‍ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ കേ​ന്ദ്ര വാ​ര്‍​ത്ത വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ് ജ​വ​ഡേ​ക​ര്‍ പു​റ​ത്തു​വി​ട്ടു.

ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ ഒ​രു​ക്കു​ന്ന​ത്. പ​രേ​ഷ് റാ​വ​ല്‍ ആ​ണ് സി​നി​മ​യി​ല്‍ ക​ലാ​മി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സു​വ​ര്‍​ണ പ​പ്പു, ജോ​ണ്‍ മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.