കാനിൽ തിളങ്ങി ദീപികയും പ്രിയങ്കയും
Saturday, May 18, 2019 10:11 AM IST
വി​ഖ്യാ​ത​മാ​യ കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ചു​വ​പ്പു പ​ര​വ​താ​നി​യി​ൽ മി​ന്നി​ത്തി​ള​ങ്ങി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളാ​യ ദീ​പി​ക പ​ദു​കോ​ണും പ്രി​യ​ങ്ക ചോ​പ്ര​യും ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ല​ച്ചി​ത്രോ​ത്സ​വ വേ​ദി​യി​ലെ ചു​വ​പ്പു പ​ര​വ​താ​നി​യി​ൽ കാ​മ​റ​ക്ക​ണ്ണു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി‍​യ​ത്.

ആ​ദ്യ​മാ​യാ​ണ് പ്രി​യ​ങ്ക കാ​നി​ലെ​ത്തു​ന്ന​ത്. ആ​ദ്യം വെ​ള്ള നി​റ​മു​ള്ള വ​സ്ത്ര​മ​ണി​ഞ്ഞും പി​ന്നീ​ട് ക​റു​പ്പും ചു​വ​പ്പും ഇ​ട​ക​ല​ർ​ന്ന ഗൗ​ണു​മാ​ണ് പ്രി​യ​ങ്ക ധ​രി​ച്ച​ത്. പീ​റ്റ​ർ ഡ​ൺ​ടാ​സ് ഡി​സൈ​ൻ ചെ​യ്ത വ​സ്ത്ര​മാ​ണ് ദീപി​ക ധ​രി​ച്ച​ത്. പോ​ണി ടെ​യി​ൽ ഹെ​യ​ർ​സ്റ്റൈ​ലി​ലാ​യി​രു​ന്നു പ്രി​യ​ങ്ക. 14നാ​ണ് കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.