വിമാനത്താവളത്തിൽ നൃത്തം ചെയ്ത് ദീപികയും കാർത്തിക് ആര്യനും
Tuesday, December 3, 2019 10:07 AM IST
താ​ര​ങ്ങ​ളു​ടെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ പ​ല​പ്പോ​ഴു വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് ന​ട​ൻ കാ​ർ​ത്തി​ക് ആ​ര്യ​ന്‍റെയും ന​ടി ദീ​പി​ക പ​ദു​കോ​ണി​ന്‍റെയും നൃ​ത്ത​മാ​ണ്.

വേ​ദി​യി​ലോ സി​നി​മാ ലൊ​ക്കേ​ഷ​നി​ലോ അ​ല്ല താ​ര​ങ്ങ​ളു​ടെ നൃ​ത്തം. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മു​ന്നി​ലാ​ണ്. താ​ര​ങ്ങ​ളു​ടെ നൃ​ത്തം നി​മി​ഷ നേ​രം കൊ​ണ്ട് വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

കാ​ർ​ത്തി​ക്കി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലെ ദീ​മേ ദീ​മേ എ​ന്ന ഗാ​ന​ത്തി​നാ​ണ് താ​ര​ങ്ങ​ൾ ചു​വ​ട് വ​ച്ച​ത്. ദീ​പി​ക​യ്ക്ക് ചു​വ​ടു​ക​ൾ കാ​ർ​ത്തി​ക് ആ​ര്യ​ൻ കാ​ണി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. നി​മി​ഷ നേ​രം കൊ​ണ്ട് അ​ത് പ​ഠി​ച്ച് ദീ​പി​ക താ​ര​ത്തി​നോ​ടൊ​പ്പം അ​തി​മ​നോ​ഹ​ര​മാ​യി നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു.

താ​ര​ങ്ങ​ൾ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ കാ​ർ​ത്തി​ക് ആ​ര്യ​ൻ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തിക്ക​ഴി​ഞ്ഞു എ​ന്ന് കു​റി​ച്ചുകൊ​ണ്ടാ​ണ് താ​രം വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ആ​രാ​ധ​ക​രോ​ട് വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് ദീ​പി​ക പു​ല​ർ​ത്താ​റു​ള്ള​ത്.

പു​റ​ത്ത് എ​ത്തു​ന്പോ​ൾ ത​ന്നോ​ട് കു​ശ​ലം ചോ​ദി​ച്ച് എ​ത്തു​ന്ന​വ​രോ​ട് തി​രി​ച്ചു സം​സാ​രി​ക്കാ​നും സെ​ൽ​ഫി എ​ടു​ക്കാ​നും ന​ടി സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മുംബൈ എ​യ​ർ​പോ​ർ​ട്ടി​ൽ ത​ന്നെ പ്ര​തീ​ക്ഷി​ച്ച് നി​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം നടത്തുന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.