ഛപ​ക് നി​ർ​മി​ക്കാ​ൻ ര​ണ്‍​വീ​ർ സ​ഹാ​യി​ച്ചോ?; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ദീ​പി​ക
Saturday, January 4, 2020 2:47 PM IST
ഛപ​ക് നി​ർ​മി​ക്കു​വാ​ൻ ഭ​ർ​ത്താ​വ് ര​ണ്‍​വീ​ർ സിം​ഗ് സ​ഹാ​യി​ച്ചി​രു​ന്നോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ത​ക്ക മ​റു​പ​ടി ന​ൽ​കി ദീ​പി​ക പ​ദു​ക്കോ​ൺ. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​ണ് ദീ​പി​ക. സി​നി​മ​യു​ടെ ടൈ​റ്റി​ൽ സോം​ഗ് ലോ​ഞ്ചി​നി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ദീ​പി​ക​യോ​ട് ഈ ​ചോ​ദ്യ​മു​ന്ന​യി​ച്ച​ത്.

ഇ​തി​ന് മ​റു​പ​ടി​യാ​യി ദീ​പി​ക പ​റ​ഞ്ഞ​തി​ങ്ങ​നെ. "ഇ​ത് എ​ന്‍റെ മാ​ത്രം കാ​ശാ​ണ്. ആ​രാ​ണ് ഇ​ങ്ങ​നെ​യൊ​ക്ക പ​റ​ഞ്ഞു​ണ്ടാ​ക്കു​ന്ന​ത്'. ര​ണ്‍​വീ​ർ സി​നി​മ​യ്ക്കാ​യി പ​ണം മു​ട​ക്കി എ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റാ​ണെ​ന്ന് സി​നി​മ​യു​ടെ സം​വി​ധാ​യി​ക മെ​ഗ്ന ഗു​ൽ​സാ​റും പ​റ​ഞ്ഞു. ജ​നു​വ​രി 10ന് ​സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.