ക​ങ്ക​ണ നാ​യി​ക​യാ​കു​ന്ന "ദാ​ക്ക​ഡ്'; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Sunday, July 7, 2019 12:25 PM IST
മ​ണി​ക​ർ​ണി​ക​യ്ക്കു ശേ​ഷം ക​ങ്ക​ണ റ​ണൗ​ത് നാ​യി​ക​യാ​കു​ന്ന ആ​ക്ഷ​ൻ ചി​ത്രം ദാ​ക്ക​ഡി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ര​ണ്ട് കൈ​ക​ളി​ലും തോ​ക്കു​ക​ളു​മാ​യി നി​ൽ​ക്കു​ന്ന ക​ങ്ക​ണ​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

റാ​സ്നീ​ഷ് ഗാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത് ചി​ന്ദ​ൻ ഗാ​ന്ധി​യും റി​നീ​ഷ് ര​വീ​ന്ദ്ര​യും ചേ​ർ​ന്നാ​ണ്. ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റ്, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഹോ​ളി​വു​ഡ് ആ​ക്ഷ​ൻ ഡ​യ​റ​ക്ട​റാ​ണ്.

സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.