എക്താ ‌കപൂർ അമ്മയായി
Saturday, February 2, 2019 9:58 AM IST
ബോ​ളി​വു​ഡ് നി​ർ​മാ​താ​വും സം​വി​ധാ​യി​ക​യു​മാ​യ ഏ​ക്‌​ത ക​പൂ​ർ അ​മ്മ​യാ​യി. വാ​ട​ക ഗ​ർ​ഭ​പാത്രത്തിലൂടെയാണ് ​ഏ​ക്‌​ത​യ്ക്ക് കു​ഞ്ഞു പി​റ​ന്ന​ത്. സന്തോഷം വാർത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഏ​ക്‌​ത പ​ങ്കു വ​ച്ച​ത്.

നേ​ര​ത്തെ ഐ​വി​എ​ഫി​ലൂ​ടെ അ​മ്മ​യാ​കാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് വാ​ട​ക ഗ​ർ​ഭ​പാ​ത്ര​ത്തി​ലൂ​ടെ ഏ​ക്‌​ത കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ര​വി ക​പൂ​ർ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.