കൈതി ഹിന്ദിയിലേക്ക്; നായകൻ ഹൃ​തി​ക്ക് റോ​ഷ​ൻ?
Friday, February 14, 2020 9:50 AM IST
ബോ​ക്സോ​ഫീ​സ് വി​ജ​യ​വും നി​രൂ​പ​ക പ്ര​ശം​സ​യും നേ​ടി​യ ചി​ത്ര​മാ​ണ് കാ​ർ​ത്തി നാ​യ​ക​നാ​യ കൈ​തി എ​ന്ന ത​മി​ഴ് ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ വ​ൻ​വി​ജ​യ​ത്തെ തു​ട​ർ​ന്ന് കൈ​തി​ക്ക് ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കു​മെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ഴി​താ ചി​ത്രം ഹി​ന്ദി​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. കൈ​തി​യി​ൽ കാ​ർ​ത്തി ചെ​യ്ത വേ​ഷം ഹി​ന്ദി​യി​ൽ ആ​രാ​ണ് അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന​തി​നെ​പ്പ​റ്റി തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും ആ ​വേ​ഷം ഹൃ​തി​ക്ക് റോ​ഷ​ൻ അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ കി​ട്ടി​യ റി​പ്പോ​ർ​ട്ട്.

ചി​ത്ര​ത്തി​ലെ നാ​യ​ക​വേ​ഷ​ത്തി​ലേ​ക്ക് നേ​ര​ത്തെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​ജ​യ് ദേ​വ്ഗ​ണെ സ​മീ​പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റി​യ​ല​ന്‍​സ് എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് ഡ്രീം ​വാ​രി​യ​ര്‍ പി​ക്‌​ചേ​ഴ്‌​സു​മാ​യി ചേ​ര്‍​ന്നാ​ണ് ഹി​ന്ദി റീ​മേ​ക്ക് നി​ര്‍​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.