ജീവിതത്തിൽ നിരവധി തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടി ഇല്യാന ഡിക്രൂസ്. ജീവിതത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും നിരവധി പ്രാവശ്യം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.
മരുന്നിലൂടെയും സൈക്കോതെറാപ്പിയിലൂടെയുമാണ് സന്തോഷകരമായ ജീവിതത്തിലേക്ക് താൻ മടങ്ങിയെത്തിയതെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.