ബ​ച്ച​നാ​യി ബ​ച്ച​ൻ
Monday, May 27, 2019 10:38 AM IST
അ​മി​താ​ഭ് ബ​ച്ച​ൻ അ​മി​താ​ഭ് ബ​ച്ച​നാ​യി അ​ഭി​ന​യി​ക്കു​ന്നു. ഹി​ന്ദി​യി​ല​ല്ല മ​റാ​ത്തി​യിലാണെ​ന്നു മാ​ത്രം. മ​റാ​ത്തി തീ​യ​റ്റ​ർ പ്ര​വ​ർ​ത്ത​ക​നും ന​ട​നു​മാ​യ വി​ക്രം ഗോ​ഖ​ലേ സം​വി​ധാ​നം ചെ​യ്യു​ന്ന എ.​ബി. അ​നി സി.​ഡി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍റെ അ​തി​ഥി താ​ര​മാ​യെ​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. അ​ക്ഷ‍​യ് ബ​ർ​ദ​പു​ക​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.