ഞാ​നു​മൊ​രു അ​മ്മ​യാ​കും:രാഖി സാവന്ത്
Thursday, August 8, 2019 10:23 AM IST
താ​നൊ​രു അ​മ്മ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ബോ​ളി​വു​ഡി​ലെ ഹോ​ട്ട് സു​ന്ദ​രി രാ​ഖി സാ​വ​ന്ത്. മും​ബൈ​യി​ലെ ഒ​രു പ്ര​മു​ഖ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ വ​ച്ച് താ​ൻ വി​വാ​ഹി​ത​യാ​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്ത​വേ​യാ​ണ് രാ​ഖി അ​മ്മ​യാ​കാ​നു​ള്ള ആ​ഗ്ര​ഹം പ​റ​ഞ്ഞ​ത്.

ജൂ​ലൈ 28നാ​യി​രു​ന്നു രാ​ഖി മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ റി​തേ​ഷി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. അ​ടു​ത്ത വ​ർ​ഷം ത​ന്നെ താ​ൻ അ​മ്മ​യാ​കു​മെ​ന്നാ​ണ് രാ​ഖി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.