ദ ​ഗേ​ള്‍ ഓ​ണ്‍ ദ ​ട്രെ​യി​ൻ; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എത്തി
Friday, August 23, 2019 10:43 AM IST
പ​രി​ണീതി ചോ​പ്ര നാ​യി​ക​യാ​കു​ന്ന പു​തി​യ സി​നി​മ​യാ​ണ് ദ ​ഗേ​ള്‍ ഓ​ണ്‍ ദ ​ട്രെ​യി​ൻ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ടു.​അ​മേ​രി​ക്ക​ൻ സി​നി​മ​യാ​യ ദ ​ഗേ​ള്‍ ഓ​ണ്‍ ട്രെ​യി​ൻ എ​ന്ന സി​നി​മ​യാ​ണ് അ​തേ​പേ​രി​ല്‍ ഹി​ന്ദി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

റി​ബ്ബു​ദാ​സ് ഗു​പ്‍​ത​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ഭി​ന​യി​ച്ച് പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​തെ​ന്ന് പ​രി​ണീ​തി പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.