എ​പ്പോ​ഴാ​ണ് ക​ന്യാ​ക​ത്വം ന​ഷ്ട​പ്പെ​ട്ട​ത്?; അ​ശ്ലീ​ല ചോ​ദ്യ​ത്തി​ന് മ​റു​പ​ടിയുമായി ഇ​ല്യാ​ന
Thursday, September 5, 2019 3:11 PM IST
അ​ശ്ലീ​ല​ചോ​ദ്യം ചോ​ദി​ച്ച​യാ​ളു​ടെ വാ​യ​യ​ട​പ്പി​ക്കും മ​റു​പ​ടി ന​ൽ​കി ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സ്. ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​രാ​ധ​ക​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ളു​ടെ അ​ശ്ലീ​ല ചോ​ദ്യം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. "എ​പ്പോ​ഴാ​യി​രു​ന്നു നി​ങ്ങ​ളു​ടെ ക​ന്യാ​ക​ത്വം ന​ഷ്ട​പ്പെ​ട്ട​ത്'.

ഉ​ട​ൻ ത​ന്നെ​യെ​ത്തി താ​ര​ത്തി​ന്‍റെ മാ​സ് മ​റു​പ​ടി. "എ​ന്താ​യി​രി​ക്കും നി​ങ്ങ​ളു​ടെ അ​മ്മ പ​റ​യു​ക'. താ​ര​ത്തി​ന്‍റെ മ​റു​പ​ടി ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. ഉ​ചി​ത​മാ​യ മ​റു​പ​ടി​യെ​ന്നാ​ണ് ഏ​വ​രു​ടെ​യും അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.