ബിക്കിനിയിൽ ഞെട്ടിച്ച് ഇല്യാന
Friday, October 25, 2019 10:11 AM IST
ഇ​ല്യാ​ന ഡിക്രൂസ് ബി​ക്കി​നിയി​ട്ടു​ള്ള ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​റി​പ്പ​റ​ക്കു​ന്ന​ത്. പ​ണ്ടേ ത​ന്‍റെ വേ​ഷ​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ട് ഞെ​ട്ടി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ഇ​ല്യാ​ന. എ​ന്നാ​ൽ കു​റ​ച്ച് നാ​ളാ​യി ഇ​ല്യാ​ന​യു​ടെ "ഹോ​ട്ട് ' ഫോ​ട്ടോ​കൾ ഒ​ന്നും ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ടി​രു​ന്നി​ല്ല.

ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കൊ​ണ്ടാ​ണ് ഇ​ല്യാ​ന ത​ന്‍റെ ഹോ​ട്ട് ഫോ​ട്ടോ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വെ​യി​ല​ത്തി​റ​ങ്ങി​യാ​ൽ ക​റു​ത്തു പോ​കും എന്ന് അ​മ്മ ത​ന്നെഎ​ന്ന് ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ കു​ഴ​പ്പ​മി​ല്ല എ​ന്നും ഇ​ല്യാ​ന ത​ന്‍റെ പോ​സ്റ്റി​ന് കീ​ഴെ കു​റി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.