പ്രൊ​പ്പോ​സ് ചെ​യ്യേ​ണ്ട​ത് പു​രു​ഷ​ന​ല്ലേ: ഷാ​രൂ​ഖി​നെ​ക്കു​റി​ച്ച് ക​ജോ​ൾ പ​റ​യു​ന്ന​ത്...
Monday, August 9, 2021 6:27 PM IST
ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ജോ​ഡി​ക​ള്‍ ആ​യി​രു​ന്നു ഷാ​രൂ​ഖ് ഖാ​നും ക​ജോ​ളും. ബാ​സീ​ഗ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു​മി​ച്ച ഷാ​രൂ​ഖും കാ​ജോ​ളും തൊ​ട്ട​ടു​ത്ത സി​നി​മ​യാ​യ ദി​ല്‍​വാ​ലേ ദു​ല്‍​ഹ​നി​യ ലേ ​ജാ​യേം​ഗ​യി​ലൂ​ടെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ പ്ര​ണ​യ ജോ​ഡി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

സ്‌​ക്രീ​നി​ലെ ഈ ​മി​ന്നും ജോ​ഡി​ക​ള്‍ ജീ​വി​ത​ത്തി​ല്‍ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. സി​നി​മാ മേ​ഖ​ല​യി​ല്‍ ത​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​ണ് ഷാ​രൂ​ഖ് എ​ന്ന് പ​ല​വ​ട്ടം ക​ജോ​ള്‍ പ​ഞ്ഞി​ട്ടു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ ക​ജോ​ളു​മാ​യി​ട്ടു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ഷാ​രൂ​ഖും വാ​ചാ​ല​നാ​യി​ട്ടു​ണ്ട്.

അ​ജ​യ് ദേ​വ്ഗ​ണി​നെ ക​ണ്ടു​മു​ട്ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ഷാ​രൂ​ഖ് ഖാ​നെ വി​വാ​ഹം ക​ഴി​ക്കു​മാ​യി​രു​ന്നു​വോ എ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ക​ജോ​ളി​ന്‍റെ മ​റു​പ​ടി പ്രെ​പ്പോ​സ് ചെ​യ്യേ​ണ്ട​ത് പു​രു​ഷ​ന്‍ ആ​ണെ​ന്ന​ല്ലേ എ​ന്നാ​യി​രു​ന്നു.

ഷാ​രൂ​ഖു​മാ​യു​ള്ള ത​ന്‍റെ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ജീ​വി​ത​കാ​ല​ത്തേ​ക്കു​ള്ള സു​ഹൃ​ത്ത് എ​ന്നാ​യി​രു​ന്നു ക​ജോ​ള്‍ ന​ല്‍​കി​യ മ​റു​പ​ടി. ഷാ​രൂ​ഖ് ഖാ​നെ ഒ​രു വാ​ക്കി​ല്‍ വി​ശേ​ഷി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ക​ജോ​ള്‍ ന​ല്‍​കി​യ മ​റു​പ​ടി ഐ​ക്കോ​ണി​ക് എ​ന്നാ​യി​രു​ന്നു.

ന​ട​ന്‍ അ​ജ​യ് ദേ​വ്ഗ​ണ്‍ ആ​ണ് ക​ജോ​ളി​ന്‍റെ ഭ​ര്‍​ത്താ​വ്. നാ​ല് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ 1999 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.