"ഇ​വ​രാ​ണ് നാ​ളേ​യ്ക്കാ​യു​ള്ള ത​ന്‍റെ പ്ര​തീ​ക്ഷ'; ഇ​ള​യ മ​ക​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട് ക​രീ​ന ക​പൂ​ർ
Monday, May 10, 2021 12:05 PM IST
ഇ​ള​യ മ​ക​നെ ആ​രാ​ധ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​ർ. ആ​ദ്യ​മാ​യാ​ണ് ഇ​ള​യ മ​ക​ന്‍റെ ചി​ത്രം താ​രം പ​ങ്കു​വ​യ്ക്കു​ന്ന​ത്. “പ്ര​തീ​ക്ഷ​യാ​ണ് ലോ​ക​ത്തെ ജീ​വി​പ്പി​ക്കു​ന്ന ഘ​ട​കം. ഇ​വ​ർ ര​ണ്ടു​പേ​രു​മാ​ണ് മി​ക​ച്ച നാ​ളേ​യ്ക്കാ​യു​ള്ള എ​ന്‍റെ പ്ര​തീ​ക്ഷ.

സു​ന്ദ​രി​ക​ളും, ക​രു​ത്ത​രു​മാ​യ എ​ല്ലാ അ​മ്മ​മാ​ർ​ക്കും മാ​തൃ​ദി​ന ആ​ശം​സ​ക​ൾ. വി​ശ്വാ​സം മു​റു​കെ പി​ടി​ക്കു​ക,” ചി​ത്ര​ത്തോ​ടൊ​പ്പം ക​രീ​ന കു​റി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ക​രീ​ന​യ്ക്കും സെ​യ്ഫ് അ​ലി ഖാ​നും ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ച​ത്. തൈ​മൂ​റാ​ണ് ഇ​വ​രു​ടെ മൂ​ത്ത മ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.