സാ​റ​യു​ടെ​യും ഇ​ബ്രാ​ഹി​മി​ന്‍റെ​യും അ​മ്മ​യാ​കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല: ക​രീ​ന ക​പൂ​ർ
Friday, November 23, 2018 10:25 AM IST
സെ​യ്ഫ് അ​ലി ഖാ​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക്ക​ളാ​യ സാ​റ​യു​ടെ​യും ഇ​ബ്രാ​ഹി​മി​ന്‍റെ​യും അ​മ്മ​യു​ടെ സ്ഥാ​ന​ത്ത് നി​ൽ​ക്കാ​ൻ ത​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​ർ. ഇ​രു​വ​ർ​ക്കും താ​ൻ ന​ല്ല ഒ​രു സു​ഹൃ​ത്താ​യി​രി​ക്കു​മെ​ന്നും എ​ന്നാ​ൽ അ​വ​രു​ടെ അ​മ്മ​യു​ടെ സ്ഥാ​ന​ത്താ​യി​രി​ക്കു​വാ​ൻ എ​നി​ക്ക് സാ​ധി​ക്കി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

സെ​യ്ഫ് അ​ലി ഖാ​ന് ആ​ദ്യ ഭാ​ര്യ​യാ​യ അ​മൃ​ത സിം​ഗി​ലു​ള്ള മ​ക്ക​ളാ​ണ് സാ​റ​യും ഇ​ബ്രാ​ഹി​മും. അ​വ​രെ വ​ള​രെ ന​ല്ല രീ​തി​യി​ൽ വ​ള​ർ​ത്തി​യ അ​മ്മ​യു​ണ്ട് അ​തു​കൊ​ണ്ട് എ​നി​ക്ക് അ​വ​രു​ടെ സു​ഹൃ​ത്താ​കു​വാ​നെ സാ​ധി​ക്കു​ക​യു​ള്ളു. ക​രീ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.