സെയ്ഫിന്‍റെ ആ സ്വഭാവം ഇഷ്ടമല്ല: കരീനയുടെ തുറന്നുപറച്ചിൽ
Friday, September 27, 2019 5:24 PM IST
സെ​യ്ഫ് അ​ലി​ഖാ​നും ഭാ​ര്യ ക​രീ​ന ക​പൂ​റും ബോ​ളി​വു​ഡി​ലെ പ്രി​യ​പ്പെ​ട്ട താ​ര​ദ​ന്പ​തി​ക​ളാ​ണ്. ക​രീ​ന ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ സ്വ​ഭാ​വ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

സെ​യ്ഫി​ൽ ത​നി​ക്കി​ഷ്ട​മ​ല്ലാ​ത്ത സ്വ​ഭാ​വ​ത്തെ കു​റി​ച്ചാ​ണ് ക​രീ​ന പ​റ​ഞ്ഞ​ത്. എ​ന്തു കാ​ര്യം പ​റ​ഞ്ഞാ​ലും വേ​ണ്ട എ​ന്നാ​കും സെ​യ്ഫി​ന്‍റെ ആ​ദ്യ മ​റു​പ​ടി. ഒ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യാ​ലോ? വേ​ണ്ട. സോ​ഫ മാ​റ്റി​യാ​ലോ? വേ​ണ്ട.

എ​ന്തി​നും ഏ​തി​നും ഈ ​മ​റു​പ​ടി മാ​ത്രം. ചി​ല​പ്പോ​ൾ മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​രു​മാ​നം മാ​റ്റി സെ​യ്ഫ് എ​ത്തു​ക​യും ചെ​യ്യും എ​ന്നാ​ണ് ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ക​രീ​ന പ​റ​ഞ്ഞ​ത്.​ഈ ശീ​ലം ത​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​യാ​ക്കു​ന്നു​ണ്ടെ​ന്നും ക​രീ​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.