കാ​ലി​ൽ വീ​ണ് യാ​ചി​ച്ച് പെ​ണ്‍​കു​ട്ടി! ഗൗ​നി​ക്കാ​തെ താ​രം- വീഡിയോ
Monday, December 30, 2019 7:18 PM IST
ക്രി​സ്മ​സ്ദി​ന​ത്തി​ൽ മ​ക​ൻ തൈ​മൂ​ർ ആ​ലി​ഖാ​നോ​ടൊ​പ്പം ക​രീ​ന ബാ​ന്ദ്ര​യി​ലെ മൗ​ണ്ട് മേ​രി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. താ​ര​ത്തി​ന്‍റ ന​ല്ല പ്ര​വൃത്തി​യി​ൽ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പേ​ഴി​താ ന​ടി​യ്ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്.

പ​ള്ളി​യി​ൽ നി​ന്ന് മ​ട​ങ്ങി വ​ര​വെ ഒ​രു ചെ​റി​യ പെ​ണ്‍​കു​ട്ടി ക​രീ​ന​യു​ടെ കാ​ലു​ക​ളി​ൽ വീ​ണ് ഭി​ക്ഷ യാ​ചി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ താ​രം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദ്യ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ന​ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

ന​ല്ല തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ക​രീ​ന​യും മ​ക​നും പ​ള്ളി​യി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന​ത്. ജ​ന​ത്തി​ര​ക്ക് കൂ​ടു​ന്ന​തി​നു മു​ൻ​പ് കാ​റി​ന​ടു​ത്തേ​ക്ക് തി​ടു​ക്ക​ത്തി​ൽ തീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു ചെ​റി​യ പെ​ണ്‍​കു​ട്ടി താ​ര​ത്തി​ന്‍റെ കാ​ലു​ക​ളി​ൽ പി​ടി​ച്ച് ഭി​ക്ഷ യാ​ചി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ ന​ടി കാ​റി​ന് അ​രു​കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കു​ട്ടി​യെ പി​ടി​ച്ച് മാ​റ്റു​ന്നു​ണ്ടാ​യി​രു​ന്നു.



ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്ന​തോ​ടെ താ​ര​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജ​ന​ങ്ങ​ൾ രം​ഗ​ത്ത​ത്തു​ക​യാ​യി​രു​ന്നു. തൈ​മൂ​റി​നെ പോ​ലെയൊ​രു കു​ട്ടി​യ​ല്ലേ അ​തും. ഇ​ങ്ങ​നെ​യാ​ണോ മ​ക​ന് മാ​ത്യ​ക കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന​ത്. താ​ര​ത്തി​ന് മ​നു​ഷ്യ​ത്വ​മു​ണ്ടോ എ​ന്ന ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ൽ മ​ക​നും അ​മ്മ​യ്ക്കു​മൊ​പ്പ​മാ​ണ് താ​രം ബാ​ന്ദ്ര​യി​ലെ പ​ള്ളി​യി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.