പേ​ളി മ​ണി​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Saturday, December 28, 2019 12:08 PM IST
പേ​ളി മ​ണി അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​നു​രാ​ഗ് ബാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് ലു​ഡോ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

അ​ഭി​ഷേ​ക് ബ​ച്ച​ൻ, രാ​ജ്കു​മാ​ർ റാ​വോ, ആ​ദി​ത്യ റോ​യ് ക​പൂ​ർ, പ​ങ്ക​ജ് ത്രി​പാ​ഠി, ഫാ​ത്തി​മ സ​ന ഷെ​യ്ഖ്, സ​ന്യ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഏ​പ്രി​ൽ 24ന് ​സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.