മ​ലം​ഗി​ന്‍റെ പോ​സ്റ്റ​റി​ന് വി​മ​ർ​ശ​ന പെ​രു​മ​ഴ
Saturday, January 4, 2020 4:12 PM IST
മോ​ഹി​ത് സൂ​രി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മ​ലം​ഗി​ന്‍റെ പോ​സ്റ്റ​റി​ന് വി​മ​ർ​ശ​ന പെ​രു​മ​ഴ. സി​നി​മ​യി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ളാ​യ ആ​ദി​ത്യ റോ​യ് ക​പൂ​റും ദി​ഷ പ​ഠാ​നി​യും ചും​ബി​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ഈ ​പോ​സ്റ്റ​ർ ന​ൽ​കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്. അ​നി​ൽ ക​പൂ​ർ, കു​ണാ​ൽ കെ​മു എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ല​വ് ര​ഞ്ജ​ൻ, അ​ങ്കു​ർ ഗാ​ർ​ഗ്, ഭൂ​ഷ​ണ്‍ കു​മാ​ർ, കൃ​ഷ​ൻ കു​മാ​ർ, ജ​യ് ഷെ​വ​ക്രാ​മ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.