കാമുകിമാർക്കുവേണ്ടി അവർ എന്നെ തഴഞ്ഞു: മല്ലിക ഷെരാവത്ത്
Monday, July 1, 2019 5:15 PM IST
അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യു​ന്ന​തി​നാ​ലാ​ണ് ത​നി​ക്ക് മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളും വേ​ഷ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​തെ​ന്ന് ബോ​ളി​വു​ഡ് താ​രം മ​ല്ലി​ക ഷെ​രാ​വ​ത്ത്. മി​ക്ക നാ​യ​ക​ന്മാ​രും ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ൽ കാ​മു​കി​മാ​രെ നാ​യി​ക​മാ​രാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ഇ​തു​കാ​ര​ണം പ​ല വേ​ഷ​ങ്ങ​ളും ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ടെ​ന്നും മ​ല്ലി​ക ഷെ​രാ​വ​ത്ത് പ​റ​യു​ന്നു.

അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന​യാ​ളാ​ണ് ഞാ​ൻ. ഇ​തു​കാ​ര​ണം സി​നി​മ​ക​ൾ പ​ല​തും ന​ഷ്ട​പ്പെ​ട്ടു. എ​ന്നെ നാ​യി​ക​യാ​ക്ക​രു​തെ​ന്ന് ചി​ല താ​ര​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടു​ള്ള​താ​യി എ​നി​ക്ക​റി​യാം. അ​ത്ത​രം സി​നി​മ​ക​ളി​ൽ ആ ​താ​ര​ങ്ങ​ളു​ടെ കാ​മു​കി​മാ​ർ നാ​യി​ക​യാ​യി​ട്ടു​ണ്ട്. ഏ​താ​ണ്ട് മു​പ്പ​തോ​ളം സി​നി​മ​ക​ൾ ഇ​ത്ത​ര​ത്തി​ൽ എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ന്തി​രി​ഞ്ഞു നോ​ക്കു​ന്പോ​ൾ അ​വ​രെ​യൊ​ക്കെ മ​ണ്ട​ന്മാ​രാ​യാണ് ഞാ​ൻ കാ​ണു​ന്ന​ത്- മ​ല്ലി​ക ഷെ​രാ​വ​ത് പ​റ​യു​ന്നു.

മ​ല്ലി​ക ഷെ​രാ​വ​ത്ത് നാ​യി​ക​യാ​യി വ​ന്പ​ൻ വി​ജ​യം നേ​ടി​യ മ​ർ​ഡ​ർ എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 15 വ​ര്‍​ഷ​മാ​കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.