മ​ണി​ക​ർ​ണി​ക ഇ​ന്‍റ​ർ​നെ​റ്റി​ൽ
Sunday, January 27, 2019 12:01 PM IST
ക​ങ്ക​ണ റ​ണൗ​ത്ത് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ണി​ക​ർ​ണി​ക; ദ് ​ക്വീ​ൻ ഓ​ഫ് ഝാ​ൻ​സി ഇ​ന്‍റ​ർ​നെ​റ്റി​ൽ. റി​ലീ​സി​നെ​ത്തി​യ ചി​ത്രം മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​മി​ഴ് റോ​ക്കേ​ഴ്സി​ന്‍റെ വെ​ബ് സൈ​റ്റി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത പേ​ട്ട, വി​ശ്വാ​സം, ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം ​മി​നി​സ്റ്റ​ർ, ഉ​റി എ​ന്നീ ചി​ത്ര​ങ്ങ​ളും ചോ​ർ​ത്തി​യ ത​മി​ഴ് റോ​ക്കേ​ഴ്സ് സി​നി​മ മേ​ഖ​ല​യ്ക്ക് വ​ലി​യ ഭീ​ഷ​ണ​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​മെ​ന്ന് നി​ര​വ​ധി ത​വ​ണ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.