ഇങ്ങനെയൊക്കെ ചെയ്യാമോ..! കങ്കണയ്ക്ക് കോപ്പിയടിക്കുരുക്ക്
Friday, August 2, 2019 4:05 PM IST
ക​ങ്ക​ണ റ​ണൗവ​ത്തി​ന്‍റെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ വി​വാ​ദ​ത്തി​ൽ. ക​ങ്ക​ണ പോ​സ്റ്റ​ര്‍ കോ​പ്പി​യ​ടി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഹം​ഗേ​റി​യ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഫ്‌​ളോ​റ ബോർസി​യാ​ണ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ങ്ക​ണ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ജ​ഡ്ജ്‌​മെ​ന്‍റ​ൽ‍ ഹൈ ​ക്യാ എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ള്‍ വി​വാ​ദ​ത്തി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫി​നോ​ട് സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ് ക​ങ്ക​ണ​യു​ടെ സി​നി​മ​യി​ലെ പോ​സ്റ്റ​റെ​ന്നാ​ണ് ആ​രോ​പ​ണം.

ര​ണ്ട് ഫോ​ട്ടോ​ക​ളും ഒ​ന്നി​ച്ച് പോ​സ്റ്റ് ചെ​യ്ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ഫ്ളോ​റ ബോ​ര്‍​സി ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​വ​ര്‍ എ​ന്നോ​ട് അ​നു​വാ​ദം ചോ​ദി​ക്കു​ക​യോ എ​ന്നെ സ​മീ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഫ്രീ​ലാ​ന്‍​സ് ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ വ​ര്‍​ക്കു​ക​ള്‍ വ​ലി​യ ക​മ്പ​നി​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഫ്ളോ​റ​യ്ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.