ലഹരി തോറ്റു; പൂ​ജ ഭ​ട്ട് മോ​ചി​ത​യാ​യി
Wednesday, October 30, 2019 11:13 AM IST
ല​ഹ​രി​യു​ടെ പി​ടി​യി​ൽ നി​ന്നും മോ​ചി​ത​യാ​യെ​ന്ന് ബോ​ളി​വു​ഡ് ന​ടി പൂ​ജ ഭ​ട്ട്. ല​ഹ​രി​യി​ല്ലാ​ത്ത ര​ണ്ട് വ​ര്‍​ഷ​വും പ​ത്ത് മാ​സ​വും. ഇ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ കാ​ല​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളി​ല്‍ ആ​രെ​ങ്കി​ലും ഇ​തു​പോ​ലെ പൈ​ശാ​ചി​ക​മാ​യ മ​ദ്യാ​സക്തി​യി​ല്‍ കു​ടു​ങ്ങിപ്പോ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ഒ​റ്റ​യ്ക്ക് അ​ല്ലെ​ന്ന് ആ​ദ്യം തി​രി​ച്ച​റി​യു​ക.

എ​നി​ക്ക് അ​ത് സാ​ധി​ച്ചെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്കും ക​ഴി​യും. ഇ​നി നി​ങ്ങ​ള്‍ അ​വി​ടെ​യും വീ​ണ് പോ​വു​ക​യാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ത​ന്നെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്ക​ണം. അ​തി​ന്‍റെ പ്ര​തി​ഫ​ലം വ്യ​ത്യ​സ്ത രീ​തി​യി​ലാ​യി​രി​ക്കും നി​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക. എ​ന്നു​മാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റ​ത്ത് വി​ട്ട കു​റി​പ്പി​ല്‍ ന​ടി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.