ബോളിവുഡ് വേണ്ടെന്നു വച്ചതല്ല; കാരണം വെളിപ്പെടുത്തി രമ്യാ കൃഷ്ണൻ
Friday, June 19, 2020 7:55 PM IST
1983ൽ ​പു​റ​ത്തി​റ​ങ്ങി​യ വെ​ള്ളൈ മ​ന​സ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ര​മ്യാ കൃ​ഷ്ണ​ൻ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് ത​മി​ഴി​ൽ മാ​ത്ര​മ​ല്ല മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും തി​ള​ങ്ങു​ന്ന താ​ര​മാ​യി. എ​ന്തി​ന് ഹി​ന്ദി​യി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ര​മ്യാ കൃ​ഷ്ണ​ൻ അ​ഭി​ന​യി​ച്ചു.

ഹി​ന്ദി​യി​ൽ ഏ​ക​ദേ​ശം പ​തി​നൊ​ന്നോ​ളം ചി​ത്ര​ങ്ങ​ളി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. ബാ​ഹു​ബ​ലി​യി​ലെ ശി​വ​കാ​മി ദേ​വി എ​ന്ന ക​ഥാ​പാ​ത്രം ര​മ്യ​യ്ക്ക് രാ​ജ്യ​മൊ​ട്ടു​ക്ക് ആ​രാ​ധ​ക​രെ ന​ൽ​കി.

ഹി​ന്ദി​യി​ലാ​ണ് ര​മ്യ ഏ​റ്റ​വും കു​റ​ച്ച് ചി​ത്ര​ങ്ങ​ൾ അ​ഭി​ന​യി​ച്ച​ത്. 1998ൽ ​ആ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ഹി​ന്ദി​യി​ൽ അ​ഭി​ന​യി​ച്ച​ത്. ഈ ​വ​ർ​ഷം അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം ഒ​രു ഹി​ന്ദി പ്രൊ​ജ​ക്ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ ​പ്രൊ​ജ​ക്ട് ന​ട​ന്നി​ല്ല.

ഹി​ന്ദി സി​നി​മ​യി​ൽ നി​ന്ന് താ​ൻ വി​ട്ടു​നി​ന്ന​ത​ല്ലെ​ന്നാ​ണ് ര​മ്യാ​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ൽ ല​ഭി​ച്ച​തു​പോ​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളോ ഓ​ഫ​റു​ക​ളോ ത​നി​ക്ക് ഹി​ന്ദി​യി​ൽ നി​ന്ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ര​മ്യാ കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. ഹി​ന്ദി​യി​ൽ ചെ​യ്ത പ​ല വേ​ഷ​ങ്ങ​ളും അ​ത്ര ന​ന്നാ​യി​ല്ലെ​ന്നും താ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ര​ൺ ജോ​ഹ​ർ നി​ർ​മി​ച്ച് പു​രി ജ​ഗ​ന്നാ​ഥ് തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ ര​മ്യാ കൃഷ​ണ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും അ​ന​ന്യ പാ​ണ്ഡെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.