ലം​ബോ​ർ​ഗി​നിയിൽ ചു​റ്റി​യ​ടി​ച്ച് ര​ണ്‍​വീ​ർ സിം​ഗ്
Friday, October 4, 2019 3:28 PM IST
ആ​ഡം​ബ​ര​വാ​ഹ​ന​മാ​യ ലം​ബോ​ർ​ഗി​നി​യു​ടെ ഉ​റൂ​സി​ൽ മും​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ചു​റ്റി​യ​ടി​ച്ച് ന​ട​ൻ രം​ണ്‍​വീ​ർ സിം​ഗ്. മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് ഈ ​വാ​ഹ​ന​ത്തി​ന് ഇ​ന്ത്യ​യി​ലു​ള്ള വി​ല. താ​രം കാ​റി​ൽ ക​റ​ങ്ങു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പു​തി​യ ചി​ത്രം 83ന്‍റെ തി​ര​ക്കി​ലാ​ണ് രം​ണ്‍​വീ​ർ സിം​ഗ് ഇ​പ്പോ​ൾ. ക​പി​ൽ ദേ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.