സൈ​റ വ​സീ​മി​നെ വി​മ​ർ​ശി​ച്ച് ര​വീ​ണ ട​ണ്ട​ൻ
Tuesday, July 2, 2019 12:09 PM IST
അ​ഭി​ന​യം നി​ർ​ത്തു​ക​യാ​ണെ​ന്ന ദേ​ശീ​യ പു​ര​സ്ക്കാ​ര ജേ​താ​വ് സൈ​റ വ​സീ​മി​ന്‍റെ പ്ര​ഖ്യാ​പ​നം ബോ​ളി​വു​ഡി​ൽ ഏ​റെ ഞെ​ട്ട​ലു​ണ​ർ​ത്തി​യി​രു​ന്നു. മ​ത​വി​ശ്വാ​സ​ത്തി​ന് എ​തി​രാ​കു​ന്ന​തി​നാ​ലാ​ണ് താ​ൻ അ​ഭി​ന​യം നി​ർ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ര​വീ​ണ ട​ണ്ട​ൻ.

ര​ണ്ട് സി​നി​മ​ക​ളി​ൽ മാ​ത്രം അ​ഭി​ന​യി​ച്ച ഒ​രാ​ൾ സി​നി​മ​യോ​ട് ന​ന്ദി​കേ​ട് കാ​ണി​ച്ച​ത് വ​ലി​യ പ്ര​ശ്ന​മ​ല്ല. അ​വ​രു​ടെ കാ​ഴ്ച്ച​പാ​ടു​ക​ൾ കൈ​യി​ൽ വ​ച്ച് മാ​ന്യ​ത​യോ​ടെ ഇ​റ​ങ്ങി​പ്പോ​ക​ട്ടെ എ​ന്ന് മാ​ത്ര​മാ​ണ് ആ​ശം​സി​ക്കു​വാ​നു​ള്ള​ത്. ര​വീ​ണ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ ര​വീ​ണ​യു​ടെ അ​ഭി​പ്രാ​യ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സൈ​റ​യു​ടെ സ്വ​കാ​ര്യ സ്വ​ത​ന്ത്ര​ത്തി​ൽ കൈ​ക​ട​ത്ത​രു​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.