ശി​ൽ​പ്പ ഷെ​ട്ടി​യു​ടെ പാ​ത്രം പൊ​ട്ടി​ക്ക​ൽ
Saturday, September 21, 2019 10:03 AM IST
ശി​ൽ​പ്പ ഷെ​ട്ടി​യു​ടെ പാ​ത്രം പൊ​ട്ടി​ക്ക​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​യി. താ​രം ക​ഴി​ഞ്ഞ​ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് ഹി​റ്റാ​യ​ത്. വീ​ഡി​യോ​യി​ലെ ഡാ​ൻ​സ് ആ​രാ​ധ​ക​ർ​ക്ക് ഇ​ഷ്ട​മാ​യെ​ങ്കി​ലും പാ​ത്രം പൊ​ട്ടി​ക്ക​ൽ പ​രി​പാ​ടി ഇ​ത്തി​രി ഓ​വ​റാ​യെ​ന്നാ​ണ് ആ​രാ​ധ​ക പ​ക്ഷം.

വീ​ഡി​യോ​യി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന ന​ടി​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് താ​രം പാ​ത്രം എ​റി​ഞ്ഞ് പൊ​ട്ടി​ച്ച​ത്. ഇ​താ​ണ് ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.