മാ​ലദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​ർ
Thursday, October 10, 2019 12:59 PM IST
മാ​ലദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​റും ഭ​ർ​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യും. സ​ഹോ​ദ​രി റി​യാ ക​പൂ​റും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഇ​വി​ടെ വ​ച്ച് സു​ഹൃ​ത്ത് ക​ര​ണ്‍ ബു​ലാ​നി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും താ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ടെ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ റി​യ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സോ​യ ഫാ​ക്ട​റാ​ണ് സോ​നം ക​പൂ​റി​ന്‍റേതാ​യി റി​ലീ​സ് ചെ​യ്ത ചി​ത്രം. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.