ശ്രീ​ദേ​വി​യു​ടെ മെ​ഴു​ക് പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Wednesday, September 4, 2019 3:57 PM IST
അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മെ​ഴു​ക് പ്ര​തി​മ സിം​ഗ​പ്പൂ​രി​ലെ മാ​ഡം ട്യൂ​സോ വാ​ക്സ് മ്യൂ​സി​യ​ത്തി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ശ്രീ​ദേ​വി​യു​ടെ ഭ​ർ​ത്താ​വ് ബോ​ണി ക​പൂ​ർ, മ​ക്ക​ളാ​യ ജാ​ൻ​വി ക​പൂ​ർ, ഖു​ശി ക​പൂ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ശ്രീ​ദേ​വി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും ച​ട​ങ്കി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മി​സ്റ്റ​ർ ഇ​ന്ത്യ എ​ന്ന ചി​ത്ര​ത്തി​ലെ ശ്രീ​ദേ​വി അ​വ​ത​രി​പ്പി​ച്ച സീ​മ സോ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് മെ​ഴു​ക് പ്ര​തി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.