കാ​മ​സൂ​ത്ര വെ​ബ് സീ​രി​സാ​കു​ന്നു; നാ​യി​ക സ​ണ്ണി ലി​യോ​ണി ?
Thursday, September 26, 2019 4:52 PM IST
വാ​ത്സ്യാ​യ​ന​ന്‍റെ കാ​മ​സൂ​ത്രം ആ​ധാ​ര​മാ​ക്കി വെ​ബ് സീ​രി​സൊ​രു​ങ്ങു​ന്നു. ഈ ​വെ​ബ് സീ​രി​സി​ൽ സ​ണ്ണി ലി​യോ​ണി നാ​യി​ക​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് ഒൗ​ദ്യോ​ഗീ​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. എ​ക്താ ക​പൂ​റാ​ണ് സീ​രി​സ് നി​ർ​മി​ക്കു​ന്ന​ത്.

13-ാം നൂ​റ്റാ​ണ്ടി​ലെ രാ​ജ​സ്ഥാ​നി​ലെ രാ​ജാ​ക്കന്മാ​രു​ടെ വി​വാ​ഹ ചെ​യ്യാ​ത്ത പ​ങ്കാ​ളി​ക​ളാ​യി​രു​ന്ന യു​വ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ഥ​യാ​കും ഈ ​വെ​ബ് സീ​രി​സെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. ഇ​തി​ന് മു​മ്പ് മീ​രാ നാ​യ​രാ​ണ് കാ​മ​സൂ​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കാ​മ​സൂ​ത്ര-​എ ടെ​യി​ൽ ഓ​ഫ് ല​വ് എ​ന്ന പേ​രി​ലൊ​രു​ക്കി​യ ചി​ത്രം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.