രം​ഗോ​ലി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ത​പ്സി പ​ന്നു
Sunday, July 14, 2019 4:02 PM IST
അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ത​പ്സി പ​ന്നു ക​ങ്ക​ണ​യെ കോ​പ്പി​യ​ടി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ രം​ഗോ​ലി​ക്ക് മ​റു​പ​ടി​യു​മാ​യി ത​പ്സി പ​ന്നു.

"നി​ങ്ങ​ൾ പ​രി​ഹ​സി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്രാ​ധാ​ന്യം ഉ​ണ്ടെ​ന്നാ​ണ് അ​തി​ന് അ​ർ​ത്ഥം. നി​ങ്ങ​ൾ ട്രോ​ൾ ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​മ​യ​മോ ഉൗ​ർ​ജ​മോ ക​ള​യാ​ൻ ആ​ർ​ക്കും ആ​ഗ്ര​ഹ​മി​ല്ലെ​ന്നും നി​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ഇ​ല്ലെ​ന്നു​മാ​ണ് അ​തി​ന​ർ​ത്ഥം'. ത​പ്സി പ​റ​ഞ്ഞു.

ത​പ്സി​ക്ക് അ​ഭി​ന​യി​ക്കു​വാ​ൻ അ​റി​യ​ത്തി​ല്ലെ​ന്ന് ഉ​ൾ​പ്പ​ടെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ക​ങ്ക​ണ​യു​ടെ സ​ഹോ​ദ​രി​യാ​യ രം​ഗോ​ലി ആ​രോ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.