"അ​ഭി​ന​യി​ക്കാ​ൻ നാ​യ​ക​ന്മാ​രു​ടെ ക​രു​ണ ആ​വ​ശ്യ​മാ​യി​രു​ന്നു'
Monday, October 28, 2019 5:31 PM IST
മു​ന്‍​പ് ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ങ്കി​ല്‍ തനി​ക്ക് നാ​യ​ക​ന്മാ​രു​ടെ ക​രു​ണ ആ​വ​ശ്യ​മാ​യി​രു​ന്നുവെന്ന് നടി തപ്സി പന്നു. അ​വ​ര്‍ അം​ഗീ​ക​രി​ച്ചാ​ലേ തന്നെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്കൂ. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ താന്‍ കൂ​ടി ഭാ​ഗ​മാ​യ സി​നി​മ​ക​ള്‍ ആ​ദ്യം എ​ത്തു​ന്ന​ത് തന്‍റെ അ​ടു​ത്തേ​ക്കാ​ണ്. പി​ന്നീ​ട് മാ​ത്ര​മാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​കാ​നു​ള്ള അ​ഭി​നേ​താക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തെ​ന്നും ത​പ്സി പ​ന്നു പറഞ്ഞു.

അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​പ്സി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.