വി​ക്രം വേ​ദ ഹി​ന്ദി​യി​ലേ​ക്ക്
Saturday, August 3, 2019 11:53 AM IST
സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ്ചി​ത്രം വി​ക്രം വേ​ദ ഹി​ന്ദി​യി​ലേ​ക്ക് റീമേക്ക് ചെയ്യുന്നു. പു​ഷ്ക്ക​ർ-​ഗാ​യ​ത്രി എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ത​മി​ഴി​ലെ ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹി​റ്റി ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​വ​ർ ത​ന്നെ​യാ​ണ് ചി​ത്രം ഹി​ന്ദി​യി​ലു​മൊ​രു​ക്കു​ന്ന​ത്.

ഹി​ന്ദി​യി​ൽ ചി​ത്രം റീമേക്ക് ചെയ്യുമ്പോൾ മാ​ധ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം സെ​യ്ഫ് അ​ലി​ഖാ​നും വി​ജ​യ് സേ​തു​പ​തി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ ആ​മി​ർ​ഖാ​നും അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നീ​ര​ജ് പാ​ണ്ഡെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.